App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വികിരണവുമായി ബന്ധപ്പെട്ടവ ഏതൊക്കെ ?

  1. താപ കൈമാറ്റത്തിന് മാധ്യമം  ആവശ്യമാണ്
  2. സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്നു
  3. കരക്കാറ്റിനും കടൽകാറ്റിനും കാരണമാകുന്നു.

    Aiii മാത്രം

    Bi, iii

    Cii മാത്രം

    Dഎല്ലാം

    Answer:

    C. ii മാത്രം

    Read Explanation:

    വികിരണം മാധ്യമത്തിന്റെ ആവശ്യമില്ല. സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്നു


    Related Questions:

    താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് പ്രകാശത്തിന് അനുപ്രസ്ഥ തരംഗ സ്വഭാവം (Transverse Wave Nature) ഉണ്ടെന്ന് തെളിയിക്കുന്നത്?

    താഴെ പറയുന്നവയിൽ ഏതാണ് യന്ത്രങ്ങളുടെ പവറിന്റെ യൂണിറ്റ് ?

    1. കൂളോം
    2. ജൂൾ
    3. കുതിര ശക്തി
    4. പാസ്കൽ
      Which of the following is an example of vector quantity?
      ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ----- ആയിരിക്കും.
      താഴെ പറയുന്നവയിൽ ഏത് പ്രകാശ പ്രതിഭാസമാണ് പ്രകാശത്തിന്റെ തരംഗ സ്വഭാവം തെളിയിക്കുന്നത്?